Posts

Showing posts from August, 2023
Image

നിര്യാതനായി

Image

അഭിമാനതാരങ്ങൾക്ക് വാർഡ് മെമ്പറുടെ സ്നേഹ സമ്മാനം; കുട്ടികൾക്ക് എം എ പ്ലൈയുടെ ഫുട്ബോളും

Image

*കൈ നിറയെ പച്ചക്കറി കിറ്റുമായി കൊടിയത്തൂർ പരിവാർ*

Image

കൊടിയത്തൂരിൻ്റെ ഓണാഘോഷം ,ഉത്രാടപ്പാച്ചിൽ സമാപിച്ചു

Image

സംരംഭക വർഷം 2.0: കൊടിയത്തൂരിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.

Image

*നിര്യാതനായി* കോടഞ്ചേരി : താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. തോമസ് കൊച്ചുപറമ്പില്‍ (86) ഈരൂട് പ്രീസ്റ്റ് ഹോമിൽ അന്തരിച്ചു. സംസ്കാരം 30-08-2023-ബുധൻ രാവിലെ 10:00-മണിക്ക് കാഞ്ഞങ്ങാട് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. നാളെ (29-08-2023-ചൊവ്വ) രാവിലെ 10 മണി വരെ ഈരൂട് ദേവാലയത്തിൽ പൊതുദർശനം ഉണ്ടാകും. 1964 ഡിസംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. കൊച്ചുപറമ്പില്‍ കോടഞ്ചേരി ഇടവകയില്‍ അസി. വികാരിയായി സേവനം ആരംഭിച്ചു. തുടര്‍ന്ന് മഞ്ഞുവയല്‍, കട്ടിപ്പാറ, കൊളക്കാട്, ഭീമനടി, അടയ്ക്കാക്കുണ്ട്, മഞ്ഞക്കടവ്, കുളിരാമൂട്ടി, വിളക്കാംതോട്, കുളത്തുവയല്‍, കുണ്ടുതോട്, വിലങ്ങാട്, പാതിരിക്കോട്, അശോകപുരം, പെരുവണ്ണാമൂഴി, മലപ്പുറം, പടത്തുകടവ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. 1990 മുതല്‍ 2000 വരെ കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തു. 2016 ല്‍ ഇടവക സേവനത്തില്‍ നിന്ന് വിരമിച്ചു.

Image

ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു*

Image

കൺസ്യൂമർ ഫെഡിൻ്റെ കീഴിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു*

Image

വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും കിറ്റുകൾ നൽകി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്*

ബയോമെട്രിക് പഞ്ചിംഗ് പൂർത്തിയാക്കാത്ത വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നഷ്ടമാകും

Image

സനീഷ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മങ്കുഴിപ്പാലം, തോട്ടുമുക്കം (പി. ഒ ) ഓണാഘോഷ പരിപാടികൾ

Image

മാർടെക്സ് ഓണം 2023 സമ്മാനോത്സവ് പ്രതിവാര നറുക്കെടുപ്പ് രണ്ടാം ഘട്ടം ഉദ്ഘാടനവും, ഒന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.*

Image

പൂക്കളമൊരുക്കിയും മാവേലി മന്നന്നെ വരവേറ്റും ഓണാഘോഷ തിമിർപ്പിൽ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*

Image

ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം* *വൈവിധ്യമാർന്ന* *പരിപാടികളോടെ* *നടത്തി*