സനീഷ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മങ്കുഴിപ്പാലം, തോട്ടുമുക്കം (പി. ഒ ) ഓണാഘോഷ പരിപാടികൾ

 



സനീഷ്  മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മങ്കുഴിപ്പാലം, തോട്ടുമുക്കം (പി. ഒ )                ഓണാഘോഷ പരിപാടികൾ 2023 ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 09.30 മുതൽ  വൈവിദ്ധ്യമാർന്ന  ഓണാഘോഷ ഓരിപാടികളോട്  കൂടി ക്ലബ്‌ അങ്കണത്തിൽ വെച്ച് നടക്കുമെന്ന്  ക്ലബ്‌ ഭാരവാഹികൾ അറീയിച്ചു.