നിര്യാതനായി
**
കൂടരഞ്ഞി,
മഞ്ഞക്കടവ് : കല്ലംപ്ലാക്കൽ ജോൺ (90) അന്തരിച്ചു. സംസ്ക്കാരം നാളെ (31-8-23) രാവിലെ 10 മണിക്ക് സെന്റ് മേരീസ് ചർച് മഞ്ഞക്കടവ് പള്ളിയിൽ. ഭാര്യ പരേതയായ നെടുമലയിൽ ത്രേസ്യ. മക്കൾ : ജാൻസി,ജോഷി,സിസ്റ്റർ ക്ലെമൻസി ,മോളി,ജിജി ,ഷൈനി. മരുമക്കൾ: തങ്കച്ചൻ അഞ്ചുകണ്ടത്തിൽ, മേരി വാതല്ലൂർ,പരേതനായ ദേവസ്യ വെള്ളപ്ലാക്കൽ,ലീന കാക്കനാട്ട്,ഷിനോ കാരിതടത്തിൽ.