ബയോമെട്രിക് പഞ്ചിംഗ് പൂർത്തിയാക്കാത്ത വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നഷ്ടമാകും

 *ബയോമെട്രിക് പഞ്ചിംഗ് പൂർത്തിയാക്കാത്ത വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നഷ്ടമാകും*


ഗവൺമെൻറ് നിർദ്ദേശപ്രകാരം സ്കോളർഷിപ്പ് ലഭ്യമാകുന്നതിന് ഓരോ കുട്ടിയും ബയോമെട്രിക് പഞ്ചിംഗ് നടത്തേണ്ടതുണ്ട് അതിനാൽ ഇതോടൊപ്പം ഉള്ള ലിസ്റ്റിൽ പേരുള്ള ,കഴിഞ്ഞ അധ്യയന ( 2022-23 )വർഷം   *തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ*  9 ,10, 11, 12 ക്ലാസുകളിൽ പഠിച്ച് പ്രീമെട്രി /പോസ്റ്റുമെട്രിക് / ബീഗംഹസ്രത്ത് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് കഴിഞ്ഞ അധ്യയന (2022-23) വർഷം അപേക്ഷിച്ച വരുമായ കുട്ടികൾക്ക് തിങ്കളാഴ്ച (28/8/23 ) രാവിലെ എട്ടര മുതൽ തോട്ടുമുക്കം  ഹൈസ്കൂളിൽ വച്ച് പഞ്ചിങ് നടത്തുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.


     🚨ആധാർകാർഡുമായിട്ട് കുട്ടികൾ തന്നെ നിർബന്ധമായും ഹാജരാവേണ്ടതാണ്. മറ്റൊരു അവസരം ലഭിക്കാൻ സാധ്യതയില്ല.


 🚨ഫോട്ടോ  എടുക്കേണ്ടതുകൊണ്ട് വിദ്യാർത്ഥിയും , ആധാർ കാർഡും നിർബന്ധമാണ്.


    📌കഴിഞ്ഞവർഷം എട്ടാം ക്ലാസിൽ പഠിച്ച കുട്ടികൾ വരേണ്ടതില്ല


വിദ്യാർത്ഥികൾ എത്തിച്ചേരേണ്ട 

സമയക്രമം.


ക്രമനമ്പർ

  (രണ്ട് ലിസ്റ്റിലും )   1 മുതൽ 25 വരെ  8.30 to 9.30 

  26 മുതൽ 50 വരെ  9.30 to 10.30 .....

51 to 75 .... 10.30 to 11.30

76 to 100 .... 11.30 to 12.30

101 to 150..... 12.30 to 1.30

151 to     .... 1.30 to  2PM



  ഹെഡ് മാസ്റ്റർ സെന്റ് തോമസ് ഹൈസ്കൂൾ തോട്ടുമുക്കം



ബയോമെട്രിക് പഞ്ചിങ് നടത്തേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

.👇

https://drive.google.com/file/d/1x_3MtYO6O1_Szv_Yq82laXftCQ9L61Pj/view?usp=drivesdk


https://drive.google.com/file/d/1xRC620inc6gO-eeK2vDsNXslNDWiJeOv/view?usp=drivesdk