കട്ടപ്പന -ആനക്കാംപൊയിൽ KSRTC ബസിനു റൂട്ട് ബോർഡുകൾ നൽകി.
കട്ടപ്പന -ആനക്കാംപൊയിൽ KSRTC ബസിനു റൂട്ട് ബോർഡുകൾ നൽകി.
തോട്ടുമുക്കം : മലയോര മേഖല KSRTC ഫോറത്തിന്റെ 13 ആം വാർഷികാത്തൊടാനുബന്ധിച്ചു കട്ടപ്പന KSRTC സബ്ബ് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന കട്ടപ്പന -ആനക്കാംപൊയിൽ സൂപ്പർ ഫാസ്റ്റ് ബസിനു ആവശ്യമായ റൂട്ട് ബോർഡുകൾ നൽകി മലയോര മേഖല KSRTC ഫോറം തോട്ടുമുക്കം മാതൃകയായി. ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ നേതൃത്വം നൽകി.