മേരി കെട്ടുപുരക്കൽ നിര്യാതനായി.*
*_✍️നിര്യാതനായി_*..
*കൂടരഞ്ഞി : മേരി കെട്ടുപുരക്കൽ (68) നിര്യാതനായി.*
*ഭർത്താവ് -പരേതനായ ആന്റണി പരേത ചെപുകലയിൽ കുടുംബാംഗം.*
*മക്കൾ : ജോഷി ,പരേതനായ ജോബി, ജോജി. പരേതയായ ലിസ ബിജു തുണ്ടത്തിൽ*
*മരുമക്കൾ : ദീബ വഴക്കുഴിയിൽ ഇരുട്ടി , ഷീബ തേങ്ങനംപ്ലക്കൽ കൂമ്പാറ , ബിൻസി കടുവാകുഴിയിൽ മൈലാളമ്പാറ*
*സംസ്കാരം ഇന്ന് (08/01/2024) ഉച്ചക്ക് 2 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ് പള്ളി സെമിത്തേരിയിൽ*