മംഗലത്ത് എമ്മാനുവൽ നിര്യാതനായി.*

 *മരഞ്ചാട്ടി : മംഗലത്ത് എമ്മാനുവൽ (79) നിര്യാതനായി.*




*മൃതസംസ്കാരം നാളെ (06/01/2024, ശനിയാഴ്ച) രാവിലെ 10 മണിയ്ക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.*

*ഭാര്യ മേരി തൊടുപുഴ തെക്കേത്തൊട്ടിയിൽ കുടുംബാംഗം.*

*മക്കൾ : ബിജു, സിസി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി), ബൈജു* *(അധ്യാപകൻ,ലിറ്റിൽ ഫ്‌ളവർ സ്കൂൾ പുഷ്പഗിരി).*

*മരുമക്കൾ : ഷാന്റി മലമേൽ നരിനട, ബെന്നി വലിയമൈലാടിയിൽ പെരുമ്പൂള, ഷിജി താഴത്തുവീട്ടിൽ നീലേശ്വരം.*