ജോൺ .എൻ. യു നിരപ്പേൽ നിര്യാതനായി.
*നിര്യാതനായി*
തോട്ടുമുക്കം, പനമ്പിലാവ്: ജോൺ .എൻ. യു നിരപ്പേൽ നിര്യാതനായി.
ഭാര്യ-മേരി പൈമ്പേലിൽ
മക്കൾ -സ്മിത (ഇസ്രായേൽ),സിമി (ഇഖ്‌റ ഹോസ്പിറ്റൽ വാഴക്കാട് )
മരുമക്കൾ -ഷിജു ഞാറ്റുതൊട്ടിയിൽ (പെരിന്തൽമണ്ണ )
ബിജു മാഞ്ഞിലാട്ട് (വെറ്റിലപ്പാറ )
സംസ്കാരം: 07/01/2024 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പനമ്പിലാവ് സെന്റ് മേരീസ് പള്ളിയിൽ