യാത്രകാരുടെ സംഘടനക്കു ഇന്ന് ജന്മദിനം

യാത്രകാരുടെ സംഘടനക്കു ഇന്ന് ജന്മദിനം



മലയോര മേഖല KSRTC ഫോറം എന്ന സംഘടന രൂപീകൃതമായിട്ട് ഇന്ന് 13 വർഷം പൂർത്തിയാകുന്നു.... നാളിതുവരെ  സഹകരിച്ച മാന്യ യാത്രകാർക്കും KSRTC അധികാരികൾക്കും, ദൃശ്യ മാധ്യമങ്ങൾക്കും, ഓൺലൈൻ മാധ്യമങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപെടുത്തുന്നതോടൊപ്പം വീണ്ടും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...... യാത്രക്കാർക്കുള്ള സേവനം ഞങ്ങൾ എന്നും തുടർന്ന് കൊണ്ടിരിക്കും....... നന്ദി... നന്ദി... നന്ദി... 🙏🙏🙏🙏