തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വർണാഭമായി നടത്തി.
തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വർണാഭമായി നടത്തി.
കുട്ടികളും അധ്യാപകരും ചേർന്ന് പുൽക്കൂട് നിർമ്മാണം, വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ PTA, MPTA, SMC പ്രതിനിധികളും മാതാപിതാക്കളും പങ്കെടുത്തു.അധ്യക്ഷസ്ഥാനം SMC പ്രതിനിധി ബാബു നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീജിത്ത് സർ, PTA പ്രസിഡന്റ് ജബ്ബാർ, PTA വൈസ് പ്രസിഡണ്ട് നിശീതിനി, ഹണി ടീച്ചർ, റജിന ടീച്ചർ എന്നിവർ ക്രിസ്തുമസ് ദിന സന്ദേശവും ന്യൂ ഇയർ ആശംസകളും പറഞ്ഞു. പരിപാടിയിൽ സ്കൂൾ കലാമേളയിൽ വിജയികളായ കുട്ടികൾക്കു സർട്ടിഫിക്കേറ്റ് വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം മധുര വിതരണം നൽകി