കൊടിയത്തുർ ഗ്രാമപഞ്ചായത്ത് ബാലസഭ, പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു*

 *കൊടിയത്തുർ ഗ്രാമപഞ്ചായത്ത് ബാലസഭ, പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു*





കൊടിയത്തുർ ഗ്രാമപഞ്ചായത്ത് ബാലസഭ പന്നിക്കോട് up സ്കൂളിൽ പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.



പഞ്ചായത്തിലെ 100ൽ പരം കുട്ടികൾ പങ്കെടുത്തു. എക്സൈസ് ഓഫീസർ ഷഫീഖലി, സി വിൽപോലീസ് ഓഫീസർക്യഷ്ണൻകുട്ടി ചെറുവാടി എന്നിവർ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് ആധ്യക്ഷം വഹിച്ചു.ചെയർപേഴ്സൺമാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസൻ, മെമ്പർമാരായ കരീം പഴങ്കൽ, രതീഷ്കളക്കുടിക്കുന്ന്, ജേർണലിസ്റ്റ് ഫസൽ ബാബു, കസ്ന ചെറുവാടി, പ്രസാദ് മാസ്റ്റർ, സിഡിഎസ് മാരായ ഹാജറ, സാബിറ എന്നിവർ സംസാരിച്ചു. CDS ചെയർപേഴ്സൺ ഷീന സ്വാഗതവും, CDS വൽസല നന്ദിയും രേഖപ്പെടുത്തി.