തോട്ടത്തിൻകടവ് അങ്ങാടിയിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റു ചികിത്സയായിരുന്നയാൾ മരിച്ചു.*
*തോട്ടത്തിൻകടവ് അങ്ങാടിയിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റു ചികിത്സയായിരുന്നയാൾ മരിച്ചു.*
തിരുവമ്പാടി: . തോട്ടത്തിൻകടവ് അങ്ങാടിയിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റു ചികിത്സയായിരുന്നയാൾ മരിച്ചു.
തോട്ടത്തിൽ കടവ് പച്ചക്കാട് താമസിക്കുന്ന മനാശേരി ഡൈനി ജോർജ് (56) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തോട്ടത്തിൻ കടവിൽ അങ്ങാടിയിൽ വെച്ച് ബൈക്കിടിച്ചു പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ് : ജോർജ്
മാതാവ് : ത്രേസ്യാമ്മ.
ഭാര്യ: ജോയ്സി.
മക്കൾ: എൽവിൻ, ഡെല്ല, ഡെറിക്.
സഹോദരങ്ങൾ : ജെന്നി, സോണി, ടിജോ
സംസ്കാരം നാളെ (7/12/2023) വൈകിട്ട് 4.30 ന് വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ.