കോടഞ്ചേരി , മുറംപാത്തി പാട്ടത്തിൽ മൈക്കിൾ അന്തരിച്ചു.

കോടഞ്ചേരി , മുറംപാത്തി പാട്ടത്തിൽ മൈക്കിൾ (90) അന്തരിച്ചു.



സംസ്കാരം ഇന്ന് (08-12-2023-വെള്ളി) വൈകുന്നേരം 03:00-മണിക്ക് കോടഞ്ചേരി സെയിന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ.


ഭാര്യ: അന്നക്കുട്ടി കരിപ്പുകാട്ടിൽ കുടുംബാംഗം.


മക്കൾ: മേരിക്കുട്ടി, ജെയ്സൺ, ഷാലി, ജോസഫ്, ജോളി.


മരുമക്കൾ: ജോയി ചെന്നക്കാട്ടുകുന്നേൽ (ഒറ്റപ്പാലം), എലിസബത്ത് മടത്തിപറമ്പിൽ (ഡൽഹി),

സെബാസ്റ്റ്യൻ മൂന്നുതൊട്ടിയിൽ (തോട്ടുമുക്കം), സിമി പുളിക്കൽ (പുലിക്കയം), ജിജോ മുക്കാലിവീട്ടിൽ (കണ്ണപ്പൻകുണ്ട്).