കാട്ടുപന്നി ശല്യം - കാടിളക്കി നായാട്ട്

 കാട്ടുപന്നി ശല്യം -  കാടിളക്കി നായാട്ട്




കൊടിയത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകരുടെ പരാതിയുടെ   അടിസ്ഥാനത്തിൽ  പന്നികളെ വേട്ടയാടുന്നതിന്  നായാട്ടു സംഘം 23/12/2023 (ശനി) വാർഡ് 15ൽ എത്തുന്നു. തേനെങ്ങാപ്പറമ്പ്  വാളേപ്പാറ, കണ്ണാം പറമ്പ് ഭാഗങ്ങളിലാണ് നായാട്ടു സംഘം എത്തുന്നത്. ഇതിനായി  നാട്ടുകാരുടെയും ക്ലബ്ബ് ഭാരവാഹികളുടെയും സഹായസഹകരണങ്ങൾ ഉണ്ടാവുമല്ലാേ


പ്രസിഡണ്ട്

വാർഡ് മെമ്പർ


കൊടിയത്തൂർ ജി പി