താമരശ്ശേരി ചുരത്തിൽ കടുവ ഇറങ്ങി*

 *✍️🐅താമരശ്ശേരി ചുരത്തിൽ കടുവ ഇറങ്ങി*

👇

https://youtu.be/LCu8H6-4DEA?si=YPSXvM1JsJHh_RnQ

താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. ചുരം ഒൻപതാം വളവിന് താഴെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്.


കടുവയെ കണ്ട ലോറി ഡ്രൈവർ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തിയപ്പോൾ കടുവ സ്ഥലത്തുണ്ടായിരുന്നു.


റോഡരികിലായിരുന്ന കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.