തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ*സപ്ത ദിന സഹവാസ ക്യാമ്പ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു*
*
തോട്ടുമുക്കം: STHSS THOTTUMUKKAM. തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സപ്ത ദിന സഹവാസ ക്യാമ്പ് മേരിഗിരി ഹൈസ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജംഷീദ് ഒളകര നിർവഹിച്ചു. 2023 ഡിസംബർ 26 മുതൽ 2024 ജനുവരി 1 വരെ യാണ് ക്യാബ് . പ്രിൻസിപ്പൽ ശ്രീമതി ലളിത ടീച്ചർ, പി. ടി. എ പ്രസിഡൻറ് ശ്രീ വിനോദ് ചെങ്ങളം തകിടിയേൽ, വാർഡ് മെമ്പർ സിജി സിബി, തുടങ്ങിയവർ സംസാരിച്ചു. സ്നേഹാ രാമം ഉദ്യാന നിർമ്മാണം, സന്നദ്ധം പ്രഥമ ശുശ്രൂഷ പരിശിലനം, ഭാരതീയം ശാസ്ത്ര ബോധവത്കരണ പരിപാടി , സ്നേഹ സന്ദർശനം, സമദർശൻ , തുണി സച്ചി വിതരണം, സമദർശൻ , ബോധവത്കരണ പരിപാടികൾ, ഗ്രീൻ ക്യാൻവാസ് , ഒപ്പം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ക്യാബിൽ നടക്കും