തെനങ്കാലയിൽ മത്തായി നിര്യാതനായി*
*നിര്യാതനായി*
*കൂടരഞ്ഞി: തെനങ്കാലയിൽ മത്തായി നിര്യാതനായി*
കൂടരഞ്ഞി; തെനങ്കാലയിൽ മത്തായി നിര്യാതനായി
(86) വയസ്സായിരുന്നു
സംസ്കാരം (28-12-2023- വ്യാഴാഴ്ച) വൈകിട്ട് 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻസെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
ഭാര്യ - പരേതയായ അന്നമ്മ കുരിശുംമൂട്ടിൽ കുടുംബാംഗം
മക്കൾ - തങ്കച്ചൻ (അയർലൻ്റ്), സോളി (തിരുവമ്പാടി),
മരുമക്കൾ - ലിസി തുമ്പോണത്ത് (വെറ്റിലപ്പാറ ), തങ്കച്ചൻ മീൻപുള്ളി (തിരുവമ്പാടി- പെരുമാലിപ്പടി)
സഹോദരങ്ങൾ - തോമസ് (ഇരുട്ടി)