കണ്ണോത്ത് *കാപ്യാരുമലയിൽ അരുൺ ഡാനിയേൽ, നിര്യാതനായി.

 *നിര്യാതനായി*



 കോടഞ്ചേരി:  കണ്ണോത്ത് *കാപ്യാരുമലയിൽ അരുൺ ഡാനിയേൽ* (40) നിര്യാതനായി.


 *സംസ്കാരം* 

നാളെ (28, വ്യാഴം ) രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ


 *ഭാര്യ* 

ജിൻസി ( സ്റ്റാഫ് നേഴ്സ് ഓസ്ട്രിയ), തോട്ടുമുക്കം ചെമ്പോട്ടിക്കൽ കുടുംബാംഗം


 *മക്കൾ* 

മെൽഡൻ ( കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി ),മാർക്ക്


 *മാതാപിതാക്കൾ* 

ഡാനിയൽ,ത്രേസ്യാമ്മ