ചുരത്തിൽ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് അപകടം.
താമരശ്ശേരി : ചുരത്തിൽ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് അപകടം.ചുരത്തിൽ എട്ടാം വളവിൽ ഇരുചക്ര വാഹനങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബ്രേക്ക് നഷ്ടപ്പട്ട് നിയന്ത്രണം വിട്ട ലോറി ലോറി സംരക്ഷണഭിത്തിയിൽ ഇടിച്ച് തുങ്ങി നിൽക്കുന്ന അവസ്ഥയിലാണ് . വൻ ദുരന്തമാണ് ഒഴിവായത്.ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു , ഗതാഗത തടസ്സവുമില്ല .