ഉള്ളാട്ടിൽ പരേതനായ ഫ്രാൻസിസിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ അന്തരിച്ചു.
*നിര്യാതയായി*
തേക്കുംകുറ്റി: ഉള്ളാട്ടിൽ പരേതനായ ഫ്രാൻസിസിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ (91) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-12-2023-ചൊവ്വ) വൈകുന്നേരം 04:00മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമാ മാതാ പള്ളിയിൽ.
തിരുവമ്പാടി തൊട്ടുമണ്ണിൽ കുടുംബാംഗമാണ് പരേത.
മക്കൾ: മേരി, എൽസി, ത്രേസ്യാമ്മ, ജോസ്, സൂസൻ, ജോൺ (വിൽസൺ), മിനി.
മരുമക്കൾ: മാത്യു പ്ലാത്തോട്ടത്തിൽ (മരഞ്ചാട്ടി), പോൾ വാളാക്കുളത്തിൽ (തോട്ടുമുക്കം), ജോർജ് തറപ്പേൽ (കൂടരഞ്ഞി), മിനി മഴുവഞ്ചേരി (ആനക്കാംപൊയിൽ), പരേതനായ ബാബു കോക്കാപ്പിള്ളിൽ (തോട്ടുമുക്കം), മോളി എലിവാലുങ്കൽ (ചെമ്പുകടവ്), ജോസ് നിലവൂർ (പുല്ലൂരാംപാറ).