വികസിത് ഭാരത് സങ്കല്പ യാത്ര*
*വികസിത് ഭാരത് സങ്കല്പ യാത്ര*
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ സമൂഹമധ്യത്തില്‍ എത്തിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രയ്‌ക്ക് വന്‍ ജനസ്വീകാര്യത.
*2023 ഡിസംബർ 16 ശനി ഉച്ചക്ക് 2.30 ന് പന്നിക്കോട് എ.യു.പി. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു*
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം, പ്രധാനമന്ത്രി ആവാസ് യോജന, നൈപുണ്യ വികസന സംരംഭങ്ങള്‍, ഉജ്ജ്വല്‍ യോജന, ജീവന്‍ജ്യോതി ബീമ യോജന, സുരക്ഷാ ഭീമ യോജന, സ്വച്ഛ്ഭാരത് മിഷന്‍, ജന്‍ധന്‍ യോജന, ദിന്‍ ദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ്‍ ജിവനോപാധി ദൗത്യം, മേക്ക് ഇന്‍ ഇന്ത്യാ തുടങ്ങി 55 ഓളം പദ്ധതികളുടെ വിശദ വിവരങ്ങള്‍ വികസിത് ഭാരത് സങ്കല്പ യാത്രയില്‍ പ്രദര്‍ശിപ്പിച്ച് വിശദ വിവരങ്ങളും നല്കുന്നു.