അഖണ്ഡനാമയജ്ഞവും പുഷ്പാഞ്ജലിയും അന്നദാനവും*
*അഖണ്ഡനാമയജ്ഞവും പുഷ്പാഞ്ജലിയും അന്നദാനവും*
തോട്ടുമുക്കം മാടാമ്പി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരുന്ന അഖണ്ഡനാമയജ്ഞവും പുഷ്പാഞ്ജലിയും അന്നദാനവും
നാളെ (2-12-2023 ശനിയാഴ്ച) നടത്തപെടുന്നതാണ്…..നിരവധി ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് എന്ന് ഭാരവാഹികൾ അറിയിച്ചു,
ജാതിഭേദമന്യേ നല്ലവരായ എല്ലാനാട്ടുകാരുടേയും സഹായ സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതയും അറിയിച്ചു