അന്തരിച്ച കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് ജസ്റ്റി ജോസിന്റെ സംസ്കാരം നാളെ_*
*_✍️അന്തരിച്ച കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മൂക്കിലിക്കാട്ട് ജസ്റ്റി ജോസിന്റെ സംസ്കാരം നാളെ_*
*_കൂടരഞ്ഞി_* : അന്തരിച്ച കൂടരഞ്ഞി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി മൂക്കിലിക്കാട്ട് ജസ്റ്റി ജോസിന്റെ (50) സംസ്കാരം നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
ഇന്ന് (22 /11 /2023 ) വൈകിട്ട് 4 മണിയോടെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹം 4.30 ന് തിരുവമ്പാടി കറ്റ്യാടുള്ള ഭവനത്തിലെക്ക് കൊണ്ട് പൊകും.
നാളെ (23 /11/2023) രാവിലെ 10 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.