അറിയിപ്പ്

 🛑

*അറിയിപ്പ്*



1. 2023 ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് (02.11.2023) അവസാനിക്കുന്നതാണ്.


2. 2023 നവംബർ മാസത്തെ റേഷൻ വിതരണം നാളെ (03.11.2023) മുതൽ ആരംഭിക്കുന്നതാണ്.


3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 നവംബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.