ലൈഫ് ഭവന പദ്ധതി* *വീടുകളുടെ താക്കോൽദാനം* *തോട്ടുമുക്കത്ത് വെച്ച് നടക്കുന്നു*

 *ലൈഫ് ഭവന പദ്ധതി*

*വീടുകളുടെ താക്കോൽദാനം* *തോട്ടുമുക്കത്ത് വെച്ച് നടക്കുന്നു*




കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം (2023 നവംബർ 12 ഞായർ 3 Pm)  തോട്ടുമുക്കം പള്ളിത്താഴെ  വെച്ച്   കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം. ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു. അധ്യക്ഷൻ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ.

 ബാബു പൊലുക്കുന്നത്ത് , സുഫിയാൻ ചെറുവാടി, കരീം പഴങ്കൽ , ശിഹാബ് മാട്ടുമുറി , സിജി കുറ്റിക്കൊമ്പിൽ

എന്നിവർ പങ്കെടുക്കുന്നു