വട്ടച്ചിറ പേണ്ടാനത്ത് പരേതനായ ചാക്കോയുടെ ഭാര്യ മേരി അന്തരിച്ചു.
⬛കൂരാച്ചുണ്ട് (കോഴിക്കോട്):
വട്ടച്ചിറ പേണ്ടാനത്ത് പരേതനായ ചാക്കോയുടെ ഭാര്യ മേരി (73) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-11-2023-തിങ്കൾ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ചെമ്പനോട ഇല്ലിക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ലിസി, ലിൻസി, സിജു (സൂര്യ ഇലക്ട്രിക്കൽസ് ചക്കിട്ടപാറ), പരേതനായ ബിജു.
മരുമക്കൾ: ജോസ് കറുകമാലിൽ (തോട്ടുമുക്കം), സജി നടുക്കുടി (തോട്ടുമുക്കം), ഫ്രഡ്ലി (ടീച്ചർ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ കട്ടിപ്പാറ).