നിര്യാതനായി,സി പി ഐ നേതാവും പൗര പ്രധാനിയുമായ കൊളക്കാടൻ അബ്ദുൽ സത്താർ

 *നിര്യാതനായി*



ചെറുവാടി : സി പി ഐ നേതാവും പൗര പ്രധാനിയുമായ കൊളക്കാടൻ അബ്ദുൽ സത്താർ ( 74) നിര്യാതനായി.




ഭാര്യ: ആയിഷ കീഴുപറമ്പ്. 


മക്കൾ: വാഹിദ്, അനൂബ്, ഫസീല, ഫൗസിയ, ഫാരിദ. 


മരുമക്കൾ: ഹസൈൻ (മലയമ്മ), ഇ.സി.റസാക്ക് (ചിറ്റാലിപിലാക്കൽ), സുനിൽ ബാബു (പുൽപറമ്പ്), മുബീന (കുന്നമംഗലം), നൂറ (കൽപ്പള്ളി). 


സഹോദരങ്ങൾ: കരീം, പരേതരായ അബു, മമ്മദ്, അബ്ദുല്ല കോയ, ഹമീദ് ഹാജി, മജീദ് കോളക്കാടൻ, അബ്ദുറഹിമാൻ ഹാജി, റസാക്ക്, മറിയുമ്മ ഒതായി, പാത്തുമ്മ നല്ലളം.


ഖബറടക്കം ഇന്ന് (09-11-2023-വ്യാഴം) രാവിലെ 11.30-ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.