കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടിപ്രവേശനോത്സവവും ക്രാ ഡിൽ അംഗൻവാടി ഉദ്ഘാടനവും.

 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടിപ്രവേശനോത്സവവും ക്രാ ഡിൽ അംഗൻവാടി ഉദ്ഘാടനവും.




 കൊടിയത്തൂർ പഞ്ചായത്തിലെ ആറാം വാർഡ് മാടാമ്പി അംഗൻവാടിവച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ ബാബു പോലുക്കു ന്നത്ത്, ആയിഷ ചെലപ്പുറത്ത് ,വി ഷംലുലത്ത്, ബ്ലോക്ക് lമെമ്പർ സുഫിയാൻ സിഡിപി യോ  ഷീജ, ഐസിഡിഎസ്  ഓഫീസർ ലിസ്സ അംഗൻവാടി ടീച്ചർ ആനി തുടങ്ങിയവർ പങ്കെടുത്തു.


 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യാണ് മാടമ്പി അംഗൻവാടി ആധുനികവൽക്കരിച്ചത്. ടിവി, സൗണ്ട് സിസ്റ്റം, പെയിന്റിംഗ്,  മേശകൾ കസേരകൾ, മാറ്റ്, ഇൻഡോർ ഔട്ട്ഡോർ  പാർക്ക് എന്നിവയാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്.