നിര്യാതയായി,കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ
*നിര്യാതയായി*
കൂടരഞ്ഞി : താഴെകൂടരഞ്ഞി കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) നിര്യാതയായി.
പരേത ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗമാണ്.
മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2. 30ന് വീട്ടിൽ നിന്ന് ആരംഭിക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
മക്കൾ:ഷീജ,പ്രതീഷ് ,ജയ്സൺ,
മരുമക്കൾ: ഷാജി പനച്ചിക്കൽ (കോടഞ്ചേരി),മായ മുളയ്ക്കൽ (നെല്ലിപ്പൊയിൽ).