ശിശുദിനാഘോഷം
*ശിശുദിനാഘോഷം*
മരഞ്ചാട്ടി : മേരിഗിരി ഹൈ സ്കൂൾ മരഞ്ചാട്ടിയിൽ ശിശുദിനo സമുചിതമായി ആഘോഷിച്ചു. സീനിയർ അസിസ്റ്റന്റ് ജിനി ജെയിംസ്, ശ്രീമതി ഷിബിൽ ജോസ്, ശ്രീ. ജോബിൻ ജോർജ്ജ്, സ്കൂൾ ലീഡർ എഡ്വിൻ ഷിജു എന്നിവർ ശിശുദിന സന്ദേശം നൽകി സംസാരിച്ചു. എഡ്വിൻ അഗസ്തി കുട്ടികളുടെ ചാഛാജിയായി വേഷമണിയുകയും എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ നേരുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും ഉണ്ടായിരുന്നു.