നിര്യാതയായി,പരേതനായ തോണക്കര വർക്കിയുടെ ഭാര്യ ഏലിയാമ്മ
*✍️നിര്യാതയായി_*
*_കൂടരഞ്ഞി : കൂടരഞ്ഞി പരേതനായ തോണക്കര വർക്കിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി_*
*_പരേത കല്ലുരുട്ടി കുമ്മായതൊട്ടിയിൽ കുടുംബാഗമാണ്_*.
മക്കൾ : സൈമൺ കോഴിക്കോട് , മേരി, പരേതനായ ബേബി , സെബാസ്റ്റ്യൻ , ലില്ലി
മരുമക്കൾ : ലയോണി പുറവക്കാട്ട്, തോമസ് മണ്ഡപത്തിൽ, വിജി എടൂർ, ഷാന്റി കട്ടക്കയം, ബേബി ചൊവ്വാറ്റു കുന്നേൽ.
സംസ്ക്കാരം നാളെ (27-11-2023 ) തിങ്കൾ രാവിലെ 9.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.