_നിര്യതനായി_മുണ്ടാട്ടിൽ അഗസ്തി
*_നിര്യതനായി_*
*_കൂടരഞ്ഞി : കൂടരഞ്ഞി മുണ്ടാട്ടിൽ അഗസ്തി (കൊച്ചേട്ടൻ ) 80. നിര്യതനായി_*.
( മുൻ സെക്രട്ടറി സർവ്വീസ് സഹകരണ ബാങ്ക് കൂടരഞ്ഞി )
ഭാര്യ പരേതയായ റോസാ ടീച്ചർ. ( റിട്ട. ടീച്ചർ SSHSS കൂടരഞ്ഞി)
മക്കൾ : സിന്ധു, ലെനി, റോസ്മേരി, ഡോണ.
മരുമക്കൾ : ജോഷി കണ്ടത്തിൻകര (മലപ്പുറം ) സജി പുളിക്കൽ (ചക്കിട്ടപ്പാറ ) ബിനു പ്രമോദ് ഇടശ്ശേരിപ്പറമ്പിൽ (മംഗംലം ഡാം ) ജാക്സൻ കാട്ടിപ്പള്ളം (ആലുവ )
സംസ്കാരം നാളെ 07/11/2023 (ചൊവ്വ ) കൂടരഞ്ഞി കരിംകുറ്റിയിലുള്ള സഹോദരൻ സാവൂളിന്റെ വീട്ടിൽ നിന്നും 3 മണിക്ക് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തെരിയിൽ