നിര്യാതനായി,കിഴുക്കാരക്കാട്ട് കെ.ജെ കുര്യൻ
*നിര്യാതനായി*
കൂമ്പാറ: കിഴുക്കാരക്കാട്ട് കെ.ജെ കുര്യൻ (കൊച്ച്-66) അന്തരിച്ചു.
സംസ്കാരം ഇന്ന് (08-10-2023-ഞായർ) വൈകുന്നേരം 05:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: ലിസി കൂടരഞ്ഞി ആലപ്പാട്ട് കുടുംബാംഗം.
മക്കൾ: ബിനു കുര്യൻ (സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട്), അനൂപ് കുര്യൻ (സൗദി).
മരുമക്കൾ: മെൽഡ ചൂരപൊയ്കയിൽ (നെല്ലിപ്പൊയിൽ), അശ്വതി മാളിയേക്കൽ (മണ്ണാർക്കാട്).
സഹോദരങ്ങൾ: പരേതനായ ചെറിയാൻ (അപ്പച്ചൻ), മോളി ഇടയോടിപറമ്പിൽ (വെറ്റിലപ്പാറ), ജോസ്, കുട്ടായി, മേരി ചെറുതൊടുകയിൽ (വെറ്റിലപ്പാറ), ടോമി, ബാബു.