കാറ്റിലും മഴയിലും വീട് തകർന്നു*
*കാറ്റിലും മഴയിലും വീട് തകർന്നു*
തോട്ടുമുക്കം: ശക്തമായ കാറ്റിലും മഴയിലും തോട്ടുമുക്കം സ്വദേശി ചിറയ്ക്കാവുങ്ങൽ ജോയിയുടെ വീടിന് മുകളിൽ രണ്ട് തെങ്ങുകൾ കടപ്പുഴകി വീണു
ഇന്ന് വെളുപ്പിന് (30/10/2023) ഉണ്ടായ
ശക്തമായ കാറ്റിലും മഴയിലുമാണ് രണ്ട്
തെങ്ങുകൾ കടപ്പുഴകി. വീടിന് മുകളിൽ വീണത്
വീടിന് സാരമായ കെടുപാടുകൾ സഭവിച്ചു.
വീട്ടിലെ സാധനങ്ങൾക്കൊന്നും കേടുപാടുകൾ ഇല്ല.
പുലർച്ച വീടിന് മുകളിലേക്ക് തെങ്ങ് പതിച്ചപ്പോൾ കുടുംബാംഗങ്ങളെല്ലാം ഭയന്നുപോയി ആർക്കും
പരിക്കുകളില്ല