_നിര്യാതയായി_ചിന്നമ്മ ചാക്കോ

 *_നിര്യാതയായി_* 


*_കൂടരഞ്ഞി : വഴിക്കടവ് ചിന്നമ്മ ചാക്കോ (80) വള്ളിയാംപൊയ്കയിൽ  നിര്യാതയായി_* 



*_മക്കൾ : സെബാസ്റ്റൃൻ (റിട്ടയേർട് പ്രിൻസ്സിപ്പാൾ സി ബി എസ് ഇ ) ലാലി , ജോണി_*


*_മരുമക്കൾ : സെലിൻ ഒഴുകയിൽ (സെന്റ് സെബാസ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ  കൂടരഞ്ഞി, (റിട്ടയേർട് )  ലൗലി പുളിയമാക്കൽ (ത്യശ്ശൂർ), ലിസ്സി പൂതക്കുഴി -കൽപറ്റ_*


*_സംസ്കാരം വ്യാഴാഴ്ച (05/10/2023) നാളെ രാവിലെ 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്യൻസ് പള്ളി സെമിത്തേരിയിൽ_*