സന്തോഷ് വല്ലനാട്ട് നിര്യാതനായി
*നിര്യാതനായി*
തോട്ടുമുക്കം: സന്തോഷ് വല്ലനാട്ട് നിര്യാതനായി
തോട്ടുമുക്കം : പരേതനായ വല്ലനാട്ട് കുഞ്ഞേട്ടന്റെ മകൻ സന്തോഷ് (40) നിര്യാതനായി
അമ്മ : മോളി
സഹോദരങ്ങൾ : ജോസ്ന, ആൻസി , സ്മിത
ഇന്ന് വൈകുന്നേരം കൂമ്പാറയിലുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം നാളെ രാവിലെ തോട്ടുമുക്കത്തേക്ക് കൊണ്ടുപോകും
സംസ്കാരം നാളെ ( 01/ 11 /2023 ബുധൻ) രാവിലെ 9 മണിക്ക് തോട്ടുമുക്കം ഫൊറോന പള്ളി സെമിത്തേരിയിൽ
മൃതസംസ്കാര ശുശ്രൂഷകൾ നാളെ (01/11/2023) ബുധൻ രാവിലെ 09.00 ന് വീട്ടിൽ ആരംഭിക്കുന്നതാണ്.
.