മലയോരമേഖലയ്ക്ക് സ്വർണ്ണം സമ്മാനിച്ച് ഇടിക്കൂട്ടിലെ രാജാക്കന്മാർ*

 *മലയോരമേഖലയ്ക്ക് സ്വർണ്ണം സമ്മാനിച്ച് ഇടിക്കൂട്ടിലെ രാജാക്കന്മാർ*

തോട്ടുമുക്കം/ലക്നോ: 

ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച്  നടന്ന ദേശീയ ബോക്സിംഗ് ( നാഷണൽ ബോക്സിംഗ്) ചാമ്പ്യൻഷിപ്പിൽ (2023) തോട്ടുമുക്കം പ്രദേശത്തെ കുട്ടികൾ ദേശീയ ചാമ്പ്യന്മാരായി


അലീന സാജുവാണിയപ്പുരയ്ക്കൽ, എബെൽ ബെന്നി, ദേവേർഷ്, അഞ്ജലി  K. S, അശ്വിൻ S. അർച്ചന സാജു .

എന്നിവരാണ് ദേശീയ മെഡൽ ചാമ്പ്യന്മാരായത് 


വെറ്റിലപ്പാറ, വിളക്ക്‌പറമ്പ് സ്വദേശിയായ രാജനാണ്  ഈ കുട്ടികൾക്കെല്ലാം പരിശീലനം നൽകുന്നത്

തോട്ടുമുക്കം, പനമ്പിലാവ്, ചുണ്ടത്തുംപൊയിൽ, അരീക്കോട് എന്നിവിടങ്ങളിൽ ഇദ്ദേഹത്തിന് പരിശീലന കേന്ദ്രങ്ങൾ ഉണ്ട്


*തോട്ടുമുക്കം ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ  അംഗമാകുവാൻ താഴെക്കാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക*

https://thottumukkamnews01.blogspot.com/2022/10/blog-post_15.html












ലക്നൗവിൽ വെച്ചു നടന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ മെഡൽ നേടിയ ഐറ്റങ്ങളും വിദ്യാർത്ഥികളും


  ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, മ്യൂസിക്കൽ ഫോം എന്നിവയിൽ ഗോൾഡ് മെഡൽ നേടിയ  അലീന  സാജുവാണിയപ്പുരയ്ക്കൽ (ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി)


എബെൽ ബെന്നി - സബ്ജൂനിയർ ബോയ്സ് - ബ്രൗൺസ് മെഡൽ(56 kg വിഭാഗം)
 സെന്റ് തോമസ് ഹൈസ്ക്കൂൾ  തോട്ടുമുക്കം

ദേവേർഷ് സബ്ജൂനിയർ ബോയ്സ്   ഗോൾഡ് മെഡൽ  (96 kg വിഭാഗം) HSS മൂർഖനാട് 
Class- +1

അഞ്ജലി  K. S.  ( -56kg വിഭാഗം)   ഗോൾഡ് മെഡൽ  സെന്റ് തോമസ് ഹൈസ്ക്കൂൾ  തോട്ടുമുക്കം

 അശ്വിൻ S. സബ്ജൂനിയർ ബോയ്സ് ഗോൾഡ് മെഡൽ  (40kg വിഭാഗം). 
മ്യൂസിക്കൽ 
 ഫോം. Ghss വെറ്റിലപ്പാറ.

അർച്ചന സാജു . സബ്ജൂനിയർ ഗേൾസ് (-48 kg വിഭാഗം) ഗോൾഡ് മെഡൽ,
സെന്റ് തോമസ് ഹൈസ്ക്കൂൾ  തോട്ടുമുക്കം