നിര്യാതയായി,പെരുമന റോച്ചിന്റെ ഭാര്യ ഷീബ റോച്ച്

 *നിര്യാതയായി*





കൂമ്പാറ ,പുഷ്പഗിരി: പെരുമന റോച്ചിന്റെ ഭാര്യ ഷീബ റോച്ച് (45)നിര്യാതയായി.


 പുന്നക്കൽ കുഴിയംപ്ലാക്കൽ കുടുംബാംഗമാണ്.



 മക്കൾ :- എലിസബത്ത്, ജോസുകുട്ടി, നോയൽ


 സംസ്കാരം ഇന്ന് (23/10/23) വൈകുന്നേരം 3:30ന് വീട്ടിൽ നിന്ന് ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽപ്ലവർ പള്ളി സെമിത്തേരിയിൽ.