അരീക്കോട് ഉപജില്ലാ ശാസ്ത്ര മേളയിൽ മികവു പുലർത്തി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ.

 അരീക്കോട് ഉപജില്ലാ ശാസ്ത്ര മേളയിൽ മികവു പുലർത്തി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ.


തോട്ടുമുക്കം: അരീക്കോട് ഉപജില്ലാ ശാസ്ത്ര-ഗണിത-സാമൂഹ്യ ശാസ്ത്ര- പ്രവൃത്തിപരിചയ - IT - മേളയിൽ മികവു പുലർത്തിയ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികളെ സ്റ്റാഫ് & പി.ടി.എ. അഭിനന്ദിച്ചു.

UP സാമൂഹ്യ ശാസ്ത്ര ക്വിസ് - 2nd prize - ഗൗതം ദേവ്.പി. തോട്ടുമുക്കം പാണംപറമ്പിൽ ബിജു മാസ്റ്ററുടെയും ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ സിനി ടീച്ചറുടെയും മകനാണ് ഗൗതം ദേവ്.

UP സാമൂഹ്യ ശാസ്ത്ര സ്റ്റിൽ മോഡൽ - എയ്ഡൽ രഞ്ജിത്ത് & ആഷ്ലി സനീഷ് - B ഗ്രേഡ് 

up ശാസ്ത്ര പരീക്ഷണം - ഗൗതം ദേവ് & ഋതുമിത്ര - A ഗ്രേഡ്

LP ശാസ്ത്ര പരീക്ഷണം - നിരഞ്ജന &  അയിശനൗറിൻ- A ഗ്രേഡ്

UP ഗണിത മേള - ജോമെട്രിക്കൽ പാറ്റേൺ - അശ്വിൻ .കെ.എസ്-B ഗ്രേഡ്

up പ്രവൃത്തിപരിചയ മേള - വെജിറ്റബിൾ പ്രിന്റിംഗ് - അഭിനവ് ഡിന്റോഷ് - B ഗ്രേഡ്


Still Model (s s) Bgrade Ashly sanish, Aidel varkey Ranjith

Experiment U P Agrade Goutham dev, Rithumithra
Experiment L P A grade Aisha nourin, Niranjana
Geometrical pattern B grade Aswin


Vegetable printing B grade Abhinav