നിര്യാതനായി,ഇരുവേലിക്കുന്നൽ ജോസഫ് ( ഏപ്പ് ചേട്ടൻ)
*നിര്യാതനായി*
തോട്ടുമുക്കം, ചുണ്ടത്തുപൊയിൽ:
ഇരുവേലിക്കുന്നൽ
ജോസഫ് ( ഏപ്പ് ചേട്ടൻ).
ഇരുവേലിക്കുന്നേൽ ജോസഫ് (ഏപ്പച്ചൻ 77)അന്തരിച്ചു . ഭാര്യ:പരേതയായ റോസകുട്ടി പേടിക്കാട്ടു കുന്നേൽ
മക്കൾ : ജിമ്മി ജോസഫ് (സെൻറ് ജോസഫ് സ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ ), ജിന്റോ (സ്റ്റാഫ് നേഴ്സ് ) മരുമക്കൾ: സീമ ചേമ്പാലയിൽ (ചക്കിട്ടപാറ ),സ്റ്റാഫ് നഴ്‌സ്, ആശാഭവൻ കോഴിക്കോട്,ലിജി കുളങ്ങരാത്ത് (സ്റ്റാഫ് നേഴ്സ് ) .
സംസ്ക്കാരം വെള്ളിയാഴ്ച (20-10-2023) രാവിലെ ഒമ്പതു മണിക്ക് ചുണ്ടത്തും പൊയിൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ .