നിര്യാതനായി,ആത്രശ്ശേരിൽ ജോസ്

*നിര്യാതനായി*


തോട്ടുമുക്കം, ചുണ്ടത്തുംപൊയിൽ:: ആത്രശ്ശേരിൽ ജോസ് (68) അന്തരിച്ചു.




സംസ്കാരം ഇന്ന് (02-10-2023-തിങ്കൾ) വൈകുന്നേരം 05:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.


ഭാര്യ: പൗളി എറണാകുളം ആയവന താഴത്തേൽ കുടുംബാംഗം.


മക്കൾ: സെബാസ്‌റ്റ്യൻ ജോസ്, സിനു ജോസ്.