ചെറുകുണ്ടിൽ സൈനബ (85) നിര്യാതയായി.*
*ചെറുകുണ്ടിൽ സൈനബ (85) നിര്യാതയായി.*
*കൂമ്പാറ* : പരേതനായ ചെറുകുണ്ടിൽ മുഹമ്മദാലിയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ ജമീല, അഹമ്മദ് കുട്ടി, ആമിന ഫാത്തിമ, റുക്കിയ, സക്കീന, ബഷീർ, മുജീബ്, സീനത്ത്. മരുമക്കൾ മാമുക്കുട്ടി, ആയിഷ ബീവി, പരേതനായ സൈതലവി, പരേതനായ അബ്ദുറഹ്മാൻ, ബഷീർ, സലിം, കമറുന്നിസ, സുനൈന, സലീം.
മയ്യിത്ത് നിസ്കാരം രണ്ടുമണിക്ക് കൂമ്പാറ ജുമാ മസ്ജിദിൽ.