പരേതനായ കോലത്തുപടവിൽ കെ ജെ മാത്യുവിന്റെ ഭാര്യ റോസ (82) നിര്യാതയായി.
*നിര്യാതയായി*
വാലില്ലാപ്പുഴ പരേതനായ കോലത്തുപടവിൽ കെ ജെ മാത്യുവിന്റെ ഭാര്യ റോസ (82) നിര്യാതയായി. മൃതസംസ്കാരം നാളെ (25-10-2023) രാവിലെ 10 മണിക്ക് വാലില്ലാപ്പുഴ St മേരീസ് പള്ളിയിൽ. മക്കൾ : ജോസ്, പരേതനായ ജോർജ്, മാത്യു, മോളി, മിനി, റാണി. മരുമക്കൾ ഓമന മുട്ടത്തു കുന്നേൽ (കൂരാച്ചുണ്ട്) , റോസിലി ചിരപരമ്പിൽ (പനംപിലാവ്) , കൊച്ചുറാണി പുരയിടത്തിൽ ( തിരുവമ്പാടി) , ബെന്നി പന്തപ്ലാക്കൽ ( ചുണ്ടത്തുംപൊയിൽ ), ഷാജു കീമറ്റത്തിൽ ( വെറ്റിലപ്പാറ) , ദീപു പുത്തൻപുരക്കൽ (വെറ്റിലപ്പാറ)