നിര്യാതനായി,കണ്ടംപ്ലക്കിൽ തോമസ്

  *നിര്യാതനായി*



തോട്ടുമുക്കത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കണ്ടംപ്ലക്കിൽ  തോമസ് (78) നിര്യാതനായി


സംസ്കാരം നാളെ 14/09/2023 വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്, കോടഞ്ചേരിയിലുള്ള മരുമകൻ റോമി തടത്തിൽ വീട്ടിൽ ആരംഭിച്ച്, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ .


ഭാര്യ:മേരി തോമസ്, മുത്തപ്പൻപുഴ (കൂട്ടിയാനിയിൽ കുടുംബാംഗം)


മക്കൾ :മീന ജോർജ് (കുപ്പായക്കോട്).

സാലി ജോൺസൺ (മൈസൂർ).

ലൂസി റോമി (കോടഞ്ചേരി ) .

റെജി ജോജോ (കൂമ്പാറ)


മരുമക്കൾ :ജോർജ് പടപ്പാനനിക്കൽ,

റിച്ചാർഡ് ജോൺസൺ,

റോമി തടത്തിൽ,

ജോജോ കീരംപനാല്‍


 .