നിര്യാതയായി,നെല്ലരിയിൽ അബ്രാഹത്തിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ

 *നിര്യാതയായി*


 തോട്ടുമുക്കം, പനമ്പിലാവ് : നെല്ലരിയിൽ അബ്രാഹത്തിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ (72) അന്തരിച്ചു.




കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ് പരേത.


മക്കൾ: സോണി, സിന്ധു, സിബി, സീമ.


മരുമക്കൾ: ലിൻസി കാനാട്ട്, സജി നീറംപുഴ, ലിജി മണിയാട്ട്, ജോഷി ചീരാംകുഴിയിൽ.





സംസ്കാരം (25/09/2023) രാവിലെ പത്ത് മണിക്ക് മാങ്കയത്തുള്ള വസതിയിൽ നിന്നും ആരംഭിച്ചു തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ