നിര്യാതയായി,ഉമ്മാച്ച കുട്ടി കുപ്പാടൻ

 *നിര്യാതയായി*




തോട്ടുമുക്കം, മൈസൂർപ്പറ്റ:  ഉമ്മാച്ച കുട്ടി കുപ്പാടൻ നിര്യാതയായി.


ഖബറടക്കം 24-09-2023 ഞായറാഴ്ച രാവിലെ 09.30 നു തോട്ടുമുക്കം ജുമാ മസ്ജിദ് ഖബരിസ്ഥാനിൽ വെച്ച് നടക്കും 



ഭർത്താവ്:

പരേതനായ

അബ്ദു റഹ്‌മാൻ


മക്കൾ: മൊയ്തീൻ,നബീസ, ഖദീജ,പാത്തുമ്മ


മരുമക്കൾ :കുഞ്ഞീവി.

മൊയ്തീൻ കോയ, അസൈനാർ