നിര്യാതയായി,നെല്ലിക്കത്തെരുവിൽ സ്‌കറിയ (ചെറിയാൻ ) ചേട്ടന്റെ ഭാര്യ ഏലിക്കുട്ടി
*നിര്യാതയായി_*
കൂടരഞ്ഞി : പുഷ്പഗിരി നെല്ലിക്കത്തെരുവിൽ സ്‌കറിയ (ചെറിയാൻ ) ചേട്ടന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി
*_മക്കൾ_* : ജോസ്, ലില്ലി, ജോർജ്, മേരി, തോമസ്
*_മരുമക്കൾ_* : ഷേർളി, ജോണി ചോങ്കര, ജോസുകുട്ടി പടപ്പനാനി, റെജി നടുവിലാമാക്കൽ
സംസ്കാരം നാളെ (16.09.2020) രാവിലെ 10 : 30 ന് തോമസിന്റെ വീട്ടിൽ ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ.