രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി*


 

*രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി*

🪢🪢🪢🪢🪢🪢🪢
*തോട്ടുമുക്കം ന്യൂസ്*
*22/09/2023*
🪢🪢🪢🪢🪢🪢🪢

പീടികപ്പാറ:
മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ), നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.