നിര്യാതനായി,വാളംതോട് മുട്ടത്തുകുടിയില്‍ ജോസഫ്

 *നിര്യാതനായി*



കക്കാടംപൊയില്‍:  

വാളംതോട് മുട്ടത്തുകുടിയില്‍

ജോസഫ് (83) അന്തരിച്ചു.

 

സംസ്കാരം ഇന്ന്  (04-09-2023-തിങ്കൾ) വൈകുന്നേരം 3:30-ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.


ഭാര്യ: ഏലിയാമ്മ ജോസഫ്.


മക്കൾ: ബിന്ദു, ബീന (ബംഗളൂരു), സ്വപ്ന (കാനഡ),

ബിജീഷ് (കാനഡ).


മരുമക്കൾ: കൊച്ചുമോൻ (കക്കാടംപൊയിൽ), മനോജ് (ബംഗളൂരു), ജോൺ (കാനഡ), ബീന (കാനഡ).