നിര്യാതയായി,കൊച്ചുകൈപ്പേൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ

*നിര്യാതയായി*


പുന്നക്കൽ: കൊച്ചുകൈപ്പേൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ (63) അന്തരിച്ചു.





പുന്നക്കൽ മൂശാരിയേട്ട് കുടുംബാംഗമാണ് പരേത.


മക്കൾ: തുഷാര (നേഴ്സ് മെഡിക്കൽ കോളേജ് - കോഴിക്കോട്), ജിതിൻ (മരഞ്ചാട്ടി മേരിഗിരി എച്ച് എസ്), ഫാദർ ജിത്ത് (വികാരി കാറ്റുള്ളമല സെന്റ് മേരീസ് പള്ളി), അപർണ്ണ.


മരുമക്കൾ: ജിൻസൺ താന്നിപുത്തൻപുര (മൈലെള്ളാംപാറ), രാജി ആശാരികുടി (കോടഞ്ചേരി), ഷിജിൽ തറമുട്ടത്ത് (കല്ലുരുട്ടി).


സംസ്കാരം ഇന്ന് (22-09-2023-വെള്ളി) വൈകുന്നേരം 04:30-ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.